കമ്പിൽ:-പാട്ടയം വളവിൽ ചേലേരിയിലെ കുട്ടിക്കുന്നുമ്മൽ ശാദുലി (63) നിര്യാതനായി. പാട്ടയം മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും മുസ്ലിംലിഗ് സജീവ പ്രവർത്തകനുമായിരുന്നു. പരേതനായ എൽ മൊയ്തീന്റെയും കെ കെ ആമിനയുടെയും മകനാണ്.
സി പി ജമീലയാണ് ഭാര്യ.
മക്കൾ:ഷമീം, ഷഹീം (ഇരുവരും ദുബായ്) ശുമൈൽ (വിദ്യാർത്ഥി )
സഹോദരങ്ങൾ : സലാം, സൈനബ, സൗദ, ഹനീഫ.
മയ്യത്ത് നിസ്കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വളവിൽ ചേലേരി ശാദുലിയ്യ ജുമാ മസ്ജിദിലും
കബറടക്കം പാട്ടയം മൈതാനിപ്പള്ളിയിലും നടക്കും.