ചേലേരി :- LDF ചേലേരി ലോക്കൽ കുടുംബസംഗമം ഇന്ന് ഒക്ടോബർ 16 തിങ്കളാഴ്ച വൈകുന്നേരം 4.30ന് തെക്കേക്കരയിൽ വെച്ച് നടക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
പ്രമുഖ എൽഡിഎഫ് നേതാക്കൾ സംസാരിക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും.