LDF വേശാല ലോക്കൽ കുടുംബ സംഗമം നടത്തി


ചട്ടുകപ്പാറ :- LDF വേശാല ലോക്കൽ കുടുംബ സംഗമം കട്ടോളിയിൽ നടന്നു. CPI(M) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു . കെ.നാണു അദ്ധ്യക്ഷത വഹിച്ചു.

കെ.ചന്ദ്രൻ , ഇ.പി.ആർ വേശാല എന്നിവർ സംസാരിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

















.

Previous Post Next Post