കമ്പിൽ :- ഗാസ ആശുപത്രിയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി കമ്പിൽ ടൗണിൽ പ്രതിഷേധ നൈറ്റ് നടത്തി.
അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാലോട്ട്, സെക്രട്ടറി റാഫി സി.കെ, കമ്പിൽ ബ്രാഞ്ച് പ്രസിഡണ്ട് മുനീർ കമ്പിൽ, സെക്രട്ടറി മൂസാൻ കമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.