ഈശാനമംഗലം മംഗലശ്ശേരി ഇല്ലത്ത് ശ്രീരാമൻ നമ്പൂതിരി നിര്യാതനായി



കണ്ണാടിപ്പറമ്പ് :- ഈശാനമംഗലം മംഗലശ്ശേരി ഇല്ലത്ത് ശ്രീരാമൻ നമ്പൂതിരി (91) നിര്യാതനായി.

ഭാര്യ : പാലോന്നം ഇല്ലത്ത് ദേവകി അന്തർജനം

മക്കൾ : സുരേന്ദ്രൻ നമ്പൂതിരി, രാജേന്ദ്രൻ നമ്പൂതിരി

മരുമക്കൾ: പ്രേമ (കണ്ണാടി ഇല്ലം , കൈതപ്രം), മഞ്ജു (മുക്കുഴി ഇല്ലം വിളയാംകോട്)

സഹോദരങ്ങൾ : പരേതനായ നാരായണൻ നമ്പൂതിരി (കാട്ടിക്കുളം), ശ്രീദേവി അന്തർജനം, നങ്ങേലി അന്തർജനം

സംസ്കാരം 2 മണിക്ക് തറവാട്ടു ശ്മശാനത്തിൽ.

Previous Post Next Post