ചേലേരി വൈദ്യർ കണ്ടിയിലെ മുരുകൻ.പി.കെ നിര്യാതനായി

 


ചേലേരി:-ചേലേരി വൈദ്യർ കണ്ടിയിലെ മുരുകൻ.പി.കെ ( അപ്പു ഏട്ടൻ)  നിര്യാതനായി. 

ഭാര്യ: മീനാക്ഷി

മക്കൾ:- ലാലു, രേണുക, വിനോദ്, മനോജ്.

സംസ്കാരം 11മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post