കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രം മഹാരുദ്ര യജ്ഞം ; ഇന്നത്തെ പരിപാടി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തിൽ ഇന്ന് നവംബർ 2 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് ചിലമ്പ് വൈദ്യർകണ്ടി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി അരങ്ങേറും. തുടർന്ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്ക്യാർകൂത്ത്, ചാലിൽ ബ്രദേഴ്സിന്റെ ഭക്തിഗാനമേള എന്നിവയും അരങ്ങേറും.

ഒക്ടോബർ 31 ന് ആരംഭിച്ച മഹാരുദ്രയജ്ഞം നവംബർ 11 ന് അവസാനിക്കും.

Previous Post Next Post