മയ്യിൽ :- പൊറോളം കാഞ്ഞിരത്തട്ടിലെ കെ.രാഘവൻ (78) നിര്യാതനായി.
ഭാര്യ : യശോദ.എൻ
മക്കൾ : കൃഷ്ണൻ (പളളിപ്രം), വിനോദ് (കാര്യാംപറമ്പ), അനീഷ് (കാഞ്ഞിരത്തട്ട്), സുനിത (കോട്ടൂർ ), സുനേഷ്.എൻ (സിപിഐഎം പഴശ്ശിസൗത്ത് ബ്രാഞ്ച് സെക്രട്ടറി)
മരുമക്കൾ : ഷർലി (പള്ളിപ്രം), സിന്ധു (മാലോട്ട്) സവിത (പെരുവങ്ങൂർ), വിനോദ് (കോട്ടൂർ), ഐശ്വര്യ (എളയാവൂർ)
സഹോദരങ്ങൾ : കെ.കുമാരൻ, കെ.ബാലകൃഷ്ണൻ (കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബേങ്ക്) , കെ.പത്മനാഭൻ (കെ.എസ്ആ.ർ.ടി.സി),കെ.അശോകൻ
ശവസംസ്കാരം 23/11/2023 ഇന്ന് ഉച്ചക്ക് 12 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.