കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം ; പ്രവൃത്തി പരിചയമേളയിൽ പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സംസ്ഥാനതലത്തിലേക്ക്


പറശ്ശിനിക്കടവ് :- കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി യദു കൃഷ്ണയ്ക്ക് എ ഗ്രേഡ് നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

 ഇക്കണോമിക് ന്യൂട്രീഷൻസ് ഫുഡ്‌ ഐറ്റംസ് & വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസ് മത്സരവിഭാഗത്തിലാണ് യദുകൃഷ്ണന് നേട്ടം.

Previous Post Next Post