പെരുവങ്ങൂർ സ്കൂളിന് സമീപത്തെ വി.പി അബ്ദുൾ കരീം നിര്യാതനായി


മയ്യിൽ :- പെരുവങ്ങൂർ സ്കൂളിന് സമീപം താമസിക്കുന്ന വി.പി അബ്ദുൾ കരീം (72) നിര്യാതനായി.

ഭാര്യമാർ : ആയിഷ , ഖദീജ .

മക്കൾ ഹാരിസ് , സുബൈദ , ആലികുഞ്ഞി .

മരുമക്കൾ : ഷഹർബാന, റിയാസ് (കുന്നുംകൈ), സുലൈഖ.

Previous Post Next Post