തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സ് ;കരിങ്കൽക്കുഴി ടൗണിൽ വിളംബര ജാഥ നടത്തി

 


കരിങ്കൽക്കുഴി:-നവ കേരള സദസിന്റെ ഭാഗമായി കരിങ്കൽ ക്കുഴി ടൗണിൽ വിളംബര ജാഥ നടത്തി. പത്മജ കെ.വി , ദീപ കെ , സീമ കെ.സി നേതൃത്വം നൽകി

Previous Post Next Post