ചെറുപഴശ്ശി :-ചെറുപഴശ്ശിയിലെ കെ രാഘവൻ (78) നിര്യാതനായി.
ഭാര്യ - സതി
മകൾ - ഷീബ (AKG ഹോസ്പിറ്റൽ കണ്ണൂർ )
മരുമകൻ : കെ ബാബുരാജ് (സെക്രട്ടറി CPIM ചെറുപഴശ്ശി ഈസ്റ്റ് ബ്രാഞ്ച് )
സഹോദരങ്ങൾ - കണ്ണൻ , രോഹിണി , മാധവി , പരേതരായ കുഞ്ഞമ്പു , ഗോവിന്ദൻ
ശവസംസ്‌കാരം 19/11/2023 ന് ഞായറാഴ്ച രാവിലെ 10:30 മണിക്ക് മയ്യിൽ പഞ്ചായത്ത് പൊതുശ്‌മശാനം കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.