കാപ്പാട്ടിൽ മീനാക്ഷി അമ്മ നിര്യാതയായി



ചേലേരി:-കാപ്പാട്ടിൽ മീനാക്ഷി അമ്മ (94) നിര്യാതയായി.

 മകൻ: മുകുന്ദൻ 

മരുമകൾ: പ്രീത

സംസ്ക്കാരം ഇന്ന് 10 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post