മയ്യിലിലെ ചന്ദ്രോത്ത് നാരായണി നിര്യാതയായി


മയ്യിൽ :- പഴയ മയ്യിൽ വില്ലേജ് ഓഫീസിനു സമീപത്തെ ചന്ദ്രോത്ത് നാരായണി (79) നിര്യാതയായി.

ഭർത്താവ് : പരേതനായ എൻ.കണ്ണൻ നായർ.

മക്കൾ : മനോഹരൻ , ശ്രീധരൻ .

മരുമക്കൾ : ദീപ (പള്ളിക്കുന്ന്), റജിന (പരിപ്പായി).

സഹോദരങ്ങൾ : ചന്ദ്രോത്ത് ദാമോദരൻ, ഓമന , രോഹിണി, പരേതയായ ജാനകി.

 സഞ്ചയനം ശനിയാഴ്ച രാവിലെ നടക്കും.

Previous Post Next Post