പതാകദിനം ആചരിച്ചു


കരിങ്കൽക്കുഴി :- നവംബർ 24, 25 തീയ്യതികളിലായി കണ്ണൂർ നായനാർ അക്കാദമിയിൽ വെച്ച് നടക്കുന്ന സീനിയർ സിറ്റിസൺസ് പ്രന്റ്സ് വെൽഫെയർ അസോസിയേഷൻ ആറാമത്  സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനത്തിന്റെ ഭാഗമായി കരിങ്കൽകുഴിയിൽ പതാക ഉയർത്തി.

കൊളച്ചേരി വില്ലേജ് പ്രസിഡന്റ് കെ.വി ദിവാകരൻ പതാക ഉയർത്തി. പി.വി. വത്സൻ മാസ്റ്റർ , എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Previous Post Next Post