Home നവകേരള സദസിന്റെ ഭാഗമായി പാട്ടയത്ത് വിളംബര ജാഥ നടത്തി Kolachery Varthakal -November 20, 2023 കമ്പിൽ :- നവകേരള സദസിന്റെ ഭാഗമായി പാട്ടയം പ്രദേശത്ത് വിളംബര ജാഥ നടത്തി.എ.കൃഷ്ണൻ , സി.വിജയൻ , എ.പി പ്രമോദ് തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.