കുറ്റ്യാട്ടൂർ:- പെരുമ്പുള്ളിക്കരിയിലെ ചേലാങ്കര കുഞ്ഞിക്കണ്ണൻ( 94) നിര്യാതനായി
ഭാര്യ: ലീല.
മക്കൾ:പുഷ്പ, അശോകൻ, പ്രദീപൻ ( സീനിയർ സിവിൽ പൊലീസ് ഓഫീസർ, അഴീക്കൽ), പ്രശാന്തൻ ( കെൽട്രോൺ) ഷൈമജ( സപ്ലെക്കോ - ചേലേരി മുക്ക് ) സീന, സ്മിത (അധ്യാപിക, കരിമ്പം ജി.എൽ. പി.സ്കൂൾ ).
മരുമക്കൾ: പ്രമീള, ബിന്ദു (അധ്യാപിക, കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ) പ്രദീപ്കുമാർ (അധ്യാപകൻ, എ. യു. പി സ്കൂൾ, കയരളം) മഹേഷ് (ഗൾഫ്), ഷാജി ( അധ്യാപകൻ, ചെറു പുഷ്പം യു.പി. സ്കൂൾ, ചെമ്പൻ തൊട്ടി) പരേതനായ രവീന്ദ്രൻ
ശവസംസ്കാരം വെള്ളിയാഴ്ച11 മണിക്ക് ചട്ടുകപ്പാറ ശാന്തി വനത്തിൽ നടക്കും.