Home കാവിൻമൂലയിലെ കെ.വി അഹമ്മദ് കുട്ടി നിര്യാതനായി Kolachery Varthakal -November 04, 2023 മയ്യിൽ:- കാവിൻമൂലയിലെ കെ.വി അഹമ്മദ് കുട്ടി (88) വയസ്സ് നിര്യാതനായി ഭാര്യ: ഫാത്തിമ. മക്കൾ : ജമീല, സുബൈദ, ഇബ്രാഹിം, റംലത്ത്.