ചേലേരി:-വടക്കേവീട്ടിൽ പി.വി കമ്മാരക്കുറുപ്പ് (87) നിര്യാതനായി
ഭാര്യ: വടക്കേവീട്ടിൽ അംബുജാക്ഷി.
മക്കൾ: വി വി ശശിധരൻ,വി വി ഉഷ, വി വി ഗീത.മരുമക്കൾ സി മുരളീധരൻ ചാല,പി വി അംബജാക്ഷൻ ഒറപ്പടി.
സഹോദരങ്ങൾ: ജാനകി പറക്കാടി, നാരായണൻ കോട്ടൂർ ,പരേതരായ ഗോവിന്ദൻ ,ബാലകൃഷ്ണൻ. കാർത്ത്യായനി.
സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലത്ത് നടക്കും.