വ്യാപാരി വ്യവസായ സമിതി പറശ്ശിനി ക്ഷേത്ര യൂണിറ്റിൽ വ്യാപാരി മിത്ര ആനുകൂല്യം വിതരണം ചെയ്തു


പറശ്ശിനിക്കടവ് :- വ്യാപാരി വ്യവസായ സമിതി പറശ്ശിനി ക്ഷേത്ര യൂണിറ്റിൽ വ്യാപാരി മിത്ര ആനുകൂല വിതരണം നടന്നു. കെ.വി പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.എം സുഗുണൻ ആനുകൂല്യ വിതരണം നടത്തി.

കെ.വി ജയശ്രീ ,ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.വി മനോഹരൻ , ടി.നാരായണൻ , പി.വി രാധ കൃഷ്ണൻ , ടി.വി നാരായണൻ , കെ.പി രഞ്ജിത്ത്കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ടി.പി രാജൻ സ്വാഗതവും  സി.മാനസൻ നന്ദിയും പറഞ്ഞു.

Previous Post Next Post