പന്ന്യങ്കണ്ടി നാരായണൻ നിര്യാതനായി

 


കൂടാളി:- കാവുന്താഴയിലെ പീടിക കണ്ടി ഹൗസിൽ പന്ന്യങ്കണ്ടി നാരായണൻ (83) നിര്യാതനായി.

ഭാര്യ:കെ.സരോജിനി 

മക്കൾ :ഷൈമ, ബിജു (ഗൾഫ്), ഷൈജു (CPIM കൂടാളി ടൗൺ നോർത്ത് ബ്രാഞ്ചംഗം, കൂടാളി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ ) 


മരുമക്കൾ: രാജീവൻ, ധന്യ


ശവസംസ്കാരം ഇന്ന് ( 21. 11.23) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post