Home വളക്കൈ മണക്കാട്ട് അബ്ദുല്ല സഖാഫി നിര്യാതനായി Kolachery Varthakal -November 15, 2023 കൊയ്യം :- വളക്കൈ മണക്കാട്ട് അബ്ദുല്ല സഖാഫി (50) നിര്യാതനായി.ഭാര്യ : സുമയ്യമക്കൾ : നാജിയ, ഷമ്മാസ്സഹോദരങ്ങൾ : സത്താർ, നസീർ, നൂറുദ്ദീൻ, നസീമ