കയ്യങ്കോട് സാന്ത്വനം കമ്മിറ്റിഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

 


കയ്യങ്കോട്:-എസ് വൈ എസ് സാന്ത്വനത്തിന്റെ കീഴിൽ നിർധരരായ കുടുംബത്തിനുള്ള ഭക്ഷിക്കിറ്റ് വിതരണം നടത്തി. ചടങ്ങിൽ  നസീർ സഅദി കയ്യങ്കോട്, ഇബ്രാഹിം സഅദി കയ്യങ്കോട്, അബ്ദുൽ മജീദ് വി വി, അബ്ദുൽ മജീദ് പി പി, ഫൈസൽ കെ വി, നിസാർ കെ പി, ഷറഫുദ്ദീൻ സിപി, സമീർ കെ പങ്കെടുത്തു

Previous Post Next Post