ചേലേരിയിലെ പുത്തൻപുരയിൽ കമല പിള്ള നിര്യാതയായി


ചേലേരി :- പുത്തൻപുരയിൽ കമല പിള്ള (75) നിര്യാതയായി.

ഭർത്താവ്  : പരേതനായ നടരാജൻ

 മക്കൾ : പുഷ്പ, രാജീവൻ, ലത, ഷീബ ,രാജേഷ്.

 മരുമക്കൾ : ബാബു (താളിക്കാവ്), സതീശൻ (മാടപ്പീടിക) ,മിനി (കണ്ണൂർ),

 സഹോദരങ്ങൾ : സാവിത്രി (പേരാമ്പ്ര), ചന്ദ്രിക (പേരാമ്പ്ര), ശകുന്തള (കായച്ചിറ).

സംസ്കാരം കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.



Previous Post Next Post