മയ്യിൽ :- LDC ,LGS പരീക്ഷകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ മത്സരപരീക്ഷകൾ എങ്ങനെ ജയിക്കാം എന്ന വിഷയത്തിൽ മയ്യിലിലെ എക്സിറ്റോ നോളജ് അക്കാദമിയുടെ നേതൃത്വത്തിൽ സൗജന്യ സെമിനാർ നടത്തുന്നു. നവംബർ 26 ന് രാവിലെ 10 മണി മുതൽ സെമിനാർ ആരംഭിക്കും. വിദഗ്ദ പരിശീലകർ സെമിനാറിൽ പങ്കെടുക്കും. മയ്യിൽ AKG നഗറിലെ Exito അക്കാദമിയിൽ ആണ് സെമിനാർ നടക്കുക.
മിതമായ നിരക്കിൽ മികച്ച പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Exito യിൽ ഡിസംബർ 1 മുതൽ LDC LGS തീവ്ര പരിശീലനം ആരംഭിക്കുന്നുണ്ട്.
വിശദവിവരങ്ങൾക്ക് വിളിക്കാൻ 8891815211, 9747468211