MSF സംഘടനാ ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു


കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ MSF കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുവട് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. MSF പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദിൽ പി.പിയുടെ അദ്ധ്യക്ഷതയിൽ msf അഴീക്കോട്‌ മണ്ഡലം ട്രഷറർ ഹക്കീം കുന്നുംകൈ ഉദ്ഘാടനം ചെയ്തു.

നാസിം പി.പി, റാമിസ് ടി.പി, മിജുവാദ്, ഷാദിൻ ആർ.പി, ശിബിൽ പി.പി, ഹാഷിർ പി.പി, മുഹമ്മദ്‌ ഷാഹിദ് കെ.പി, ജാബിർ പി.പി, സബീൽ ഹസ്സൻ, റാസിഖ് കെ.പി എന്നിവർ സംസാരിച്ചു.

MSF ഭാരവാഹികൾ

പ്രസിഡണ്ട് - നാസിം പി പി

വൈസ് പ്രസിഡണ്ടുമാർ- റാമിസ് ടി.പി, മിജുവാദ്*

ജനറൽ സെക്രട്ടറി - ഷാദിൻ ആർ.പി 

ജോയിന്റ് സെക്രട്ടറിമാർ - ഷിബിലി പി.പി, ഹാഷിർ പി.പി

ട്രഷറർ - ഷാഹിദ് കെ.പി

പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങൾ - ജാബിർ പി.പി, സബീൽ ഹസ്സൻ


Previous Post Next Post