ദോഹ:-പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH ) കൊളച്ചേരി മേഖല ഖത്തർ സ്നേഹ സംഗമവും കമ്മിറ്റി പ്രഖ്യാപനവും നടത്തി.ദാവൂദ് തണ്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ എം സി സി ഖത്തർ കണ്ണൂർ ജില്ലാ ജനറൽ സിക്രട്ടറി ഷഹബാസ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
.പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH ) കൊളച്ചേരി മേഖല പ്രസിഡന്റ് മുസ്തഫ കൊടിപ്പോയിൽ മുഖ്യ പ്രഭാഷണം നടത്തി.ഹാഫിള് മാജിദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു,പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ആശംസകൾ നേർന്നു.
ഖത്തർ ഇസ്ലാമിക് സെന്റർ ജനറൽ സിക്രട്ടറി സക്കരിയ മാണിയൂർ, റഹീസ് പെരുമ്പ, ഇ കെ അയ്യൂബ് ഹാജി, മൊയ്‌ദീൻ ഹാജി കമ്പിൽ, നൗഷാദ് മാങ്കടവ്, ഇബ്രാഹിം പുളുക്കൂൽ, യൂനുസ് ശാന്തിഗിരി പ്രസംഗിച്ചു. മുഹ്‌സിൻ കെ വി സ്വാഗതവും ഷംസീർ കെ എം പി നന്ദിയും പറഞ്ഞു.
പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH ) കൊളച്ചേരി മേഖല ഖത്തർ ഭാരവാഹികൾ
അഡവൈസറി ബോർഡ് അംഗങ്ങൾ : മൊയ്‌ദീൻ ഹാജി കമ്പിൽ, ഇ കെ അയ്യൂബ് ഹാജി, സക്കരിയ മാണിയൂർ, മുജീബ് പുല്ലൂപ്പി.
പ്രസിഡന്റ് : ദാവൂദ് തണ്ടപ്പുറം
ജന സിക്രട്ടറി : ഷംസീർ കെ എം പി
ട്രഷറർ : മുഹ്‌സിൻ കെ വി
വൈ: പ്രസിഡന്റ് :
മൊയ്‌ദീൻ കമ്പിൽ
: ഇല്യാസ് മയ്യിൽ
: ലത്തീഫ് എ പി തൈലവളപ്പ്
ജോ: സിക്രട്ടറി :
സുബൈർ പാലത്തുങ്കര
: ഹാരിസ് നെല്ലിക്കപാലം
: മുത്തലിബ് കൊടിപ്പോയിൽ