Home കുമ്മയക്കടവിലെ പുതിയ പുരയിൽ ആമിന നിര്യാതയായി Kolachery Varthakal -November 11, 2023 കമ്പിൽ:- കുമ്മയക്കടവിൽ താമസിക്കുന്ന പുതിയപുരയിൽ ആമിന ( 70 ) നിര്യാതയായി. മക്കൾ: റംലത്ത്, അബ്ദുസ്സലാം, ഖൈറുന്നിസ, ജസീല, അബ്ദുൽ ലത്തീഫ്, ജമാതാക്കൾ: അബ്ദുൽ ഹമീദ് ഹാജി മാട്ടൂൽ, മുഹമ്മദ് പുല്ലുപ്പി, മുസ്തഫപാമ്പുരുത്തി