മയ്യിൽ :- KJM,SYS, SSF തൈലവളപ്പ് യൂണിറ്റുകൾ സംഘടിപ്പിക്കുന്ന തിദ്കാറെ രിഫാഈയും SYS ആദർശ സമ്മേളനവും ഡിസംബർ 3 ഞായറാഴ്ച രാത്രി 8 മണിക്ക് തൈലവളപ്പ് സുന്നി സെന്റർ പരിസരത്തുവെച്ച് നടക്കും. പാലത്തുങ്കര തങ്ങൾ എം.മുഹമ്മദ് സഅദി ഉദ്ഘാടനം ചെയ്യും. ഉസ്താദ് ബഷീർ സഅദി നുച്യാട് പ്രഭാഷണം നടത്തും.