ചട്ടുകപ്പാറ :- കേരള സർക്കാരിന്റെ സമഗ്രകാർഷിക വികസന പദ്ധതിയായ ഊർവരം - 23 ന്റെ ഭാഗമായി ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം പരിപാടിയുടെ ഉദ്ഘാടനം നാളെ ഡിസംബർ 16 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് നിർവ്വഹിക്കും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അധ്യക്ഷത വഹിക്കും.
ഊർവരം - 23 ; ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനം നാളെ