ചട്ടുകപ്പാറ :- വേശാല കോമക്കരിയിലെ കാണിയേരി കൃഷ്ണൻ (72) നിര്യാതനായി.
ഭാര്യ : അഴീക്കോടൻ ലീല.
മക്കൾ : പ്രമോദ്, പ്രശാന്തൻ (ഗവ.എഞ്ചിനീയറിംഗ് കോളേജ്, ധർമ്മശാല).
മരുമക്കൾ : വിദ്യ (നടുവനാട്), ലിജി (കോവൂർ).
സംസ്കാരം കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു.