Home കൊളച്ചേരിമുക്കിലെ വ്യാപാരി പവിത്രൻ നിര്യാതനായി. Kolachery Varthakal -December 02, 2023 ചേലേരി :- പെരുമാച്ചേരി കണ്ണോത്തുമുക്കിലെ പവിത്രൻ (68) നിര്യാതനായി. വർഷങ്ങളായി കൊളച്ചേരിമുക്കിലെ വ്യാപാരിയായിരുന്നു.ശവസംസ്കാരം ഇന്ന് (02/12/2023) ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കണ്ടക്കൈ പൊതുശ്മാശാനത്തിൽ നടന്നു.