മാതോടത്തെ നന്ദാം വളപ്പിൽ കല്ല്യാണി നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:-മാതോടത്തെ നന്ദാം വളപ്പിൽ കല്ല്യാണി (86) നിര്യാതയായി

 ഭർത്താവ്: പരേതനായ നാരായണൻ.

 മക്കൾ: മോഹനൻ (ഖത്തർ), ഹരീന്ദ്രൻ (സിപിഐ എം  പുതിയപറമ്പ് ബ്രാഞ്ച് അംഗം), രാജീവൻ, ആശ(നണിയൂര് സൗത്ത് ബ്രാഞ്ചംഗം). 

മരുമക്കൾ: ഗീത, ശ്രീജ, സിജി (മൂവരും സിപിഐ എം പുതിയപറമ്പ് ബ്രാഞ്ച് അംഗങ്ങൾ) പ്രേമൻ (സിപിഐ എം നണിയൂർ നോർത്ത് ബ്രാഞ്ചംഗം).

Previous Post Next Post