മുല്ലക്കൊടിയിലെ പി.ടി. മാധവി നിര്യാതയായി


മുല്ലക്കൊടി :-
പി.ടി. മാധവി  (88) നിര്യാതയായി.

ഭർത്താവ് : പരേതനായ പിലാക്കുനി  നാരായണൻ 

  മക്കൾ : പി.ടി. പത്മിനി ( റിട്ട: ടീച്ചർ ഏഴോം ഹിന്ദു എൽ എപി സ്ക്കൂൾ ), പി.ടി.വാസുദേവൻ  ( പ്രവാസി  ), പി.ടി. ഭാസ്ക്കരൻ  (ചെത്തുതൊഴിലാളി യൂണിയൻ  ശ്രീകണ്ഠാപുരം  റെയിഞ്ച് കമ്മിറ്റി  ,മുല്ലക്കൊടി കൈവയൽ പാടശേഖര സെക്രട്ടറി  ), പി.ടി.രാജീവൻ  (  സി പി.ഐ.എം മുല്ലക്കൊടി ബ്രാഞ്ച്  മെമ്പർ ) , പി.ടി.സന്തോഷ്  (  അസിസ്റ്റന്റ് സൂപ്രണ്ട് കണ്ണൂർ സെൻട്രൽ ജയിൽ, സെക്രട്ടറി കേരള  ജയിൽ എക്സികുട്ടീവ് ഓഫീസേഴ്സ്  അസോസിയേഷൻ    )

മരുമക്കൾ : സി.വി.രാമചന്ദ്രൻ  (  ഏഴോം റിട്ട: കൃഷി അസിസ്റ്റന്റ്  ) , മിത്ര (  അലവിൽ  ), പ്രിത   (  കുറ്റിക്കോൽ  ) ആശ ( നണിയൂർ നമ്പ്രം  ), മേഘ (  തോട്ടട  , ഹെഡ്  ക്ലർക്ക് വനിതാ  ജയിൽ കണ്ണൂർ  )

സഹോദരങ്ങൾ: പാർവ്വതി (  കുറുമാത്തൂർ  ),പരേതരായ - നാരായണൻ , കുഞ്ഞിരാമൻ, ഗോവിന്ദൻ , കുഞ്ഞിക്കോരൻ 

സംസ്ക്കാരം  ബുധനാഴ്ച രാവിലെ 10 മണി മുല്ലക്കൊടിയിൽ നടക്കും.

Previous Post Next Post