പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് കൊവ്വലിലെ കെ.ചന്ദ്രൻ (54) നിര്യാതനായി. പരേതരായ ഒ.വി കണ്ണന്റെയും കെ. കല്യാണിയുടെയും മകനാണ് .
സി.പി.ഐ.എം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗവും, കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയാ കമ്മിറ്റി അംഗവും, ആന്തൂർ വില്ലേജ് സെക്രട്ടറിയുമാണ്. പി സി ആർ ബേങ്ക് ജീവനക്കാരനാണ്.
ഭാര്യ : റോജ (ഇടക്കേപ്പുറം)
മക്കൾ : ചൈത്ര , ചഞ്ചൽ
സഹോദരങ്ങൾ : വല്ലി , ശോഭന, സീത , സത്യൻ
സംസ്കാരം ഇന്ന് (30/12/2023 ) ഉച്ചക്ക് 2 മണിക്ക് നടക്കും.