കരിങ്കൽക്കുഴി നണിയൂരിലെ വിജിത്ത് പി.പി നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി നണിയൂരിലെ വിജിത്ത് പി.പി (36) നിര്യാതനായി. പരേതനായ മുകുന്ദന്റെയും പത്മിനിയുടെയും മകനാണ്.
ഭാര്യ : ജിഷ
മകൻ : അമൽ
സഹോദരങ്ങൾ : പി.പി അഖിലേഷ് (സി പി ഐ (എം) നണിയൂർ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി) അജിത, വിനോദ്, ആശ.

സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണി പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.


Previous Post Next Post