കൊളച്ചേരി :- വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷൻ്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെയും പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഡിസംബർ 17 ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക് 'മകളെ മാപ്പ്' എന്ന പേരിൽ കമ്പിൽ ബസാറിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കും.
വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെവിട്ട സംഭവം ; കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ ഇന്ന് കമ്പിൽ ബസാറിൽ