ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി കെ.കരുണാകരൻ ചരമവാർഷിക ദിനം ആചരിച്ചു


ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി  കെ.കരുണാകരൻ ചരമദിനം ആചരിച്ചു. പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരൻ, മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ INTUC നേതാവ് എം.വി മനോഹരൻ, കെ.ഭാസ്കരൻ , കെ.വി പ്രഭാകരൻ രാജേഷ് നൂഞ്ഞേരി കെ.വി മുരളീകൃഷണൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post