ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്ലൂപ്പി സ്വദേശി ആശിഖ് നിര്യാതനായി


കണ്ണാടിപ്പറമ്പ്:-പുല്ലുപ്പി നൂർമസ്ജിദിന് സമീപം താമസിക്കുന്ന ചാളീലവളപ്പിൽ ആഷിഖ് വി പി .നര്യാതനായി.

കണ്ണാടിപ്പറമ്പിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു.


Previous Post Next Post