പള്ളിപ്പറമ്പ്:-തൈലവളപ്പ് റൗളത്തുൽ ജന്ന: മദ്രസ മുൻ പ്രസിഡണ്ട് കേളോത്ത് അബ്ദുറഹ്മാൻ ഹാജി (82) നിര്യാതനായി.
ഭാര്യ : എ.പി നഫീസ
മക്കൾ: സമീറ, സൽവ, സബീന ശംസീന, സഈദ
മരുമക്കൾ: ടി. വി.അബ്ദുൽ ഗഫൂർ (സെക്രട്ടറി, തൈലവളപ്പ് മഹല്ല് കമ്മിറ്റി), നജീബ് പി കെ പി, അശ്രഫ് എ വി, നൗഷാദ് മാലോട്ട്, സജീർ പി.ടി പി.
ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജമാഅത്ത് ഖബർസ്ഥാനിൽ.