ചേലേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നിറമാല ഇന്ന്
Kolachery Varthakal-
ചേലേരി :- ചേലേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര കമ്മിറ്റിയുടെയും അയ്യപ്പന്മാരുടെയും വക നിറമാല ഇന്ന് ഡിസംബർ 9 ശനിയാഴ്ച വൈകുന്നേരം നടക്കും. നിറമാലയ്ക്ക് ശേഷം പായസദാനവും ഉണ്ടായിരിക്കും.