പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ നിന്നും ചെക്കിക്കുളത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിയത്ത് പറമ്പിൽ പീടികയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. റോഡരികിലെ വീടിന്റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്.
ഒരു കുട്ടി ഉൾപ്പടെ മൂന്നുപേരാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.



