പാമ്പുരുത്തി:- പാമ്പുരുത്തിയിലെ വി ടി മഹമൂദ് നിര്യാതനായി.
മയ്യിത്ത് ഇന്ന് രാത്രി 10 മണിക്ക് പാമ്പുരുത്തിയിലെ വസതിയിൽ എത്തിച്ചേരും 10. 30ന് പാമ്പുരുത്തി മുഹ്യദ്ദീൻ മസ്ജിദിൽ മയ്യിത്ത് നിസ്കാരം
കബറടക്കം നാളെ തിങ്കളാഴ്ച രാവിലെ 7 മണിക്ക് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ
