നാറാത്ത് :- നാറാത്തെ അഴിക്കോടൻ പത്മജ (58) നിര്യാതയായി
പരേതരായ മൈക്കീൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും അഴിക്കോടൻ സരോജിനിയുടെയും മകളാണ്.
ഭർത്താവ് : എ.രഘുനാഥ് (ഇരിങ്ങാലക്കുട)
സഹോദരങ്ങൾ : കൃഷ്ണകുമാർ. സുജാത
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.
