പള്ളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ഫാറൂഖ് നിര്യാതനായ

 


പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് കാവു ചാലിൽ കരിയിൽ റോഡിൽ  താമസിക്കുന്ന ഓട്ടോ ഡ്രൈവറായിരുന്ന ടി പി ഫാറൂഖ് നിര്യാതനായി

ഭാര്യ: റഹ്മത്ത്

മക്കൾ ശാദുലി, അനീസ,

പരേതരായ ഷമ്മാസ് , ഫായിസ്

മയ്യിത്ത് പത്ത് മണിക്ക് വീട്ടിലെത്തും.  ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത്  ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post