Home ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം Kolachery Varthakal -January 27, 2026 കണ്ണൂർ : ദേശീയപാത മുഴപ്പിലങ്ങാട് മഠം ജംഗ്ഷനിൽ പാർസൽ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കല്ലുമ്മക്കായ വില്പനക്കാരൻ മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ട് റോഡിൽ നൈസി കോട്ടേജിലെ ജയ്സൺ സ്റ്റാൻലി (45) ആണ് മരിച്ചത്.