ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു

 


കണ്ണൂർ:- ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആറ്റടപ്പ സ്വദേശിയും കണ്ണൂരിലെ ഓട്ടോ ഡ്രൈവറുമായ കെ സുജിത്താണ്

മരിച്ചത്. എകെഎസ്എടിയു സംസ്ഥാന സമിതി അംഗമാണ്.

Previous Post Next Post