Home മാണിയൂർ തണ്ടപ്പുറത്തെ കോമത്ത് നാരായണൻ നിര്യാതനായി Kolachery Varthakal -December 05, 2023 മാണിയൂർ :- മാണിയൂർ തണ്ടപ്പുറത്തെ കോമത്ത് നാരായണൻ (73) നിര്യാതനായി. പരേതരായ കോരന്റെയും കല്യാണിയുടെയും മകനാണ്.സഹോദരങ്ങൾ : കോമത്ത് രമേശൻ, പരേതനായ ലക്ഷ്മണൻ .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ .