മുല്ലക്കൊടിയിലെ ജനാർദ്ദനൻ നിര്യാതനായി

 


മുല്ലക്കൊടി:-മുണ്ടോട്ട് പരേതരായപാളത്ത് കുഞ്ഞമ്പുവിൻ്റെയും കൂനംകണ്ടി പാറുവിൻ്റെയും മകൻചാപ്പാടി ജനാർദ്ദനൻ നിര്യാതനായി ( 77) 

മക്കൾ: സിന്ധു, ഷീമ ,ജയൻ (പരിയാരം മെഡിക്കൽ കോളേജ്) ജിനീഷ് (വനിത ബേങ്ക് കയരളം മൊട്ട), മരുമക്കൾ ഹരിദാസൻ, പ്രകാശൻ (വിമുക്ത ഭടൻ) ജിഷ. 

സഹോദരങ്ങൾ പരേതനായ കുഞ്ഞിരാമൻ, നാരായണി, ദാമോദരൻ

Previous Post Next Post