Home പളളിക്കുന്നിൽ ബസിന് പിറകിൽ ലോറിയിടിച്ചു അപകടം Kolachery Varthakal -December 17, 2023 കണ്ണൂർ:-പള്ളിക്കുന്ന് വെച്ച് പാവന്നൂർ കടവിൽ നിന്ന് കണ്ണൂർ ആശുപത്രിയിലേക്ക് പോകുന്ന ലയന ബസിന് പിറകിൽ ഉള്ളി കയറ്റി കൊണ്ട് പോകുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു.യാത്രക്കാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.